Header Ads

  • Breaking News

    അധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പേരുവിവരമടക്കം പ്രചരിപ്പിച്ച് അധ്യാപകൻ; പരാതി നല്‍കിയിട്ടും



    അധ്യാപികയെ പീഡിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച് അധ്യാപകന്‍
    അധ്യാപികയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങള്‍ പേര് വിവരം ഉള്‍പ്പെടെ പ്രചരിപ്പിച്ച കേസില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി മലപ്പുറം എസ്‍പി യു അബ്ദുള്‍ കരീം. കുറ്റിപ്പുറത്തെ കോളേജ് അധ്യാപികയെ വിവാഹ വാഗ്ദാനം നല്‍കിയാണ് അധ്യാപകന്‍ പീഡിപ്പിച്ചത്. ദൃശ്യങ്ങള്‍ രഹസ്യക്യാമറയില്‍ പകര്‍ത്തി ഇയാള്‍ അധ്യാപികയുടെ പേര് വിവരമുള്‍പ്പെടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad