Header Ads

  • Breaking News

    ത​ളി​പ്പ​റബിൽ ഹോ​ട്ട​ലി​ൽ ക​വ​ർ​ച്ച




    തളി​പ്പ​റ​മ്പ്:
    ഹോ​ട്ട​ലി​ൽ ക​വ​ർ​ച്ച. ദേ​ശീ​യ പാ​ത​യോ​ര​ത്തെ ഫു​ഡ് ഹൗ​സ് റ​സ്റ്റോ​റ​ന്‍റി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. ഇ​ന്ന് രാ​വി​ലെ എ​ട്ട​ര​യോ​ടെ ജീ​വ​ന​ക്കാ​ർ ഹോ​ട്ട​ൽ തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. ഷ​ട്ട​റി​ന്‍റെ പു​ട്ട് പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ മോ​ഷ്ടാ​വ് അ​ടു​ക്ക​ള​യി​ൽ ക​യ​റി ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ച ചി​ക്ക​ൻ എ​ടു​ത്ത് പാ​കം ചെ​യ്ത് ക​ഴി​ച്ച ശേ​ഷം ഐ​സ്ക്രീ​മും മ​റ്റും തി​ന്ന ശേ​ഷ​മാ​ണ് മേ​ശ​വ​ലി​പ്പ് കു​ത്തി​പ്പൊ​ളി​ച്ച​ത്.​
    എ​ന്നാ​ൽ മേ​ശ​യി​ൽ പ​ണ​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. മേ​ശ​പ്പു​റ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മൂ​ന്ന് ധ​ർ​മ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭ​ണ്ഡാ​ര​ക്ക​ളി​ൽ നി​ന്ന് ആ​യി​ര​ത്തോ​ളം രൂ​പ ക​വ​ർ​ന്ന മോ​ഷ്ടാ​വ് അ​ടു​ക്ക​ള​യി​ൽ നി​ന്ന് വ​ലി​യ ച​ട്ടു​ക​വും മാ​റും എ​ടു​ത്ത് കൊ​ണ്ടു​വ​ന്നാ​ണ് മേ​ശ​വ​ലി​പ്പ് തു​റ​ന്ന​ത്. കു​പ്പം സ്വ​ദേ​ശി പി. ​മു​സ്ത​ഫ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഫു​ഡ് ഹൗ​സ്.​
    നേ​ര​ത്തെ തൊ​ഴി​ലാ​ളി​ക​ൾ ഇ​വി​ടെ താ​മ​സി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ ആ​രും രാ​ത്രി താ​മ​സി​ക്കാ​റി​ല്ല. വി​വ​ര​മ​റി​ഞ്ഞ് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.

    No comments

    Post Top Ad

    Post Bottom Ad