Header Ads

  • Breaking News

    ഏഴോം കൃഷിഭവനിൽ തെങ്ങ് കൃഷിക്ക് വളം വിതരണം


    ഏഴോം:
    നകീയാസൂത്രണ  പദ്ധതി  പ്രകാരം തെങ്ങ് കൃഷിക്ക് വളം ആവശ്യമുള്ള കർഷകർ ഏഴോം  കൃഷി  ഭവനിൽ നേരിട്ട് ഹാജരായി അപേക്ഷ നൽകി വളം വാങ്ങിക്കേണ്ടതാണ് .
    നികുതി  രസീതിന്റെ  കോപ്പി ,ആധാർ  കോപ്പി ,ബാങ്ക്  പാസ്സ് കോപ്പി  എന്നിവ  കൊണ്ട്  വരേണ്ടതാണ്. 15.10.19 നകം  നൽകണം

    No comments

    Post Top Ad

    Post Bottom Ad