Header Ads

  • Breaking News

    മനശാസ്ത്രജ്ഞനെ കാണണമെന്ന് ജോളി കോടതിയില്‍



    കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയില്‍ മുഖ്യപ്രതി ജോളിയെ ആറുദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സിലി കൊലക്കേസിലാണ് കസ്റ്റഡി. ഈ കേസില്‍ ആരും വക്കാലത്ത് ഏറ്റെടുക്കാത്തിനാല്‍ ജോളിക്കായി കോടതി അഭിഭാഷകനെ നിയോഗിച്ചു. മനശാസ്ത്രജ്ഞനെ കാണണമെന്ന് ജോളി കോടതിയില്‍ ആവശ്യപ്പെട്ടു.


    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad