Header Ads

  • Breaking News

    കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


    ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്25 അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത് ബാബു അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad