Header Ads

  • Breaking News

    എറണാകുളത്ത് എ​ടി​എം ക​വ​ര്‍​ച്ചാ​ശ്ര​മം



    കൊ​ച്ചി: എ​റ​ണാ​കു​ളം കിഴക്കമ്പലത്ത് എ​ടി​എം ക​വ​ര്‍​ച്ചാ​ശ്ര​മം. കി​ഴ​ക്കമ്പലത്തെ ഫെ​ഡ​റ​ല്‍ ബാ​ങ്ക് എ​ടി​എ​മ്മി​ലാ​ണ് ക​വ​ര്‍​ച്ച ന​ട​ത്താ​ന്‍ ശ്ര​മി​ച്ച​ത്. എ​ന്നാ​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല.

    വെ​ള​ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. എ​ടി​എം റൂമിന്റെ മു​ന്‍​വ​ശ​ത്തെ വാ​തി​ല്‍ മോഷ്ടാക്കള്‍ ത​ക​ര്‍​ത്തു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

    www.ezhomelive.com

    No comments

    Post Top Ad

    Post Bottom Ad