Header Ads

  • Breaking News

    പിലാത്തറ മണ്ടൂർ ഭാസ്കരൻ പീടികക്ക് സമീപം കെ എസ് ടി പി റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചു.



    പിലാത്തറ:
    മണ്ടൂർ ഭാസ്കരൻ പീടികക്ക് സമീപം  കെ എസ് ടി പി റോഡിൽ  കാറും  ബൈക്കും കൂട്ടിയിടിച്ചു.

    മണ്ടൂർ ഭാസ്കരൻ പീടികക്ക് സമീപം കെഎസ്ടിപി റോഡിൽ വാഹനാപകടം. കാറും  ബുള്ളറ്റ് ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റിന്റെ മുൻഭാഗം പൂർണമായും തകർന്നു.

    No comments

    Post Top Ad

    Post Bottom Ad