Header Ads

  • Breaking News

    ഇന്ന് (11/10/2019) വൈദ്യുതി മുടങ്ങുന്ന സെക്ഷൻ പരിധികൾ


    കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചാല ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, വെള്ളൂരില്ലം, തന്നട, മായാബസാര്‍, ഇല്ലത്ത് വളപ്പില്‍, ഹാജി മുക്ക്, പനോന്നേരി ഭാഗങ്ങളില്‍ നാളെ ഒക്‌ടോബര്‍ 11 രാവിലെ ഒമ്പത് മുതല്‍ 11 മണി വരെയും ആഡൂര്‍, കോവിലകം, ആശാരിക്കുന്ന്, വോഡഫോണ്‍ കോട്ടൂര്‍, കാടാച്ചിറ ഹൈസ്‌കൂള്‍, രജിസ്ട്രാര്‍ ഓഫീസ് പരിസരം എന്നീ ഭാഗങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയും വൈദ്യുതി മുടങ്ങും.

    വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കാഞ്ഞിരത്തറ, മണ്ഡപം, പട്ടേല്‍ റോഡ് ഭാഗങ്ങളില്‍ നാളെ ഒക്‌ടോബര്‍ 11 രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

    No comments

    Post Top Ad

    Post Bottom Ad