Header Ads

  • Breaking News

    ജിയോക്ക് വീണ്ടും തിരിച്ചടി



    ബോയ്‌കോട്ട് ജിയോ ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ.
    മറ്റ് മൊബൈല്‍ നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക് ഇനിമുതല്‍ പണം ഈടാക്കുമെന്ന റിലയന്‍സ് ജിയോയുടെ പ്രഖ്യാപനത്തിന് തിരിച്ചടി നല്‍കിക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഉപഭോക്താക്കള്‍ രംഗത്ത്. പ്രഖ്യാപനത്തിന് ശേഷം ട്വിറ്ററില്‍ 'ബോയ്‌കോട്ട് ജിയോ' ഹാഷ് ടാഗ് ക്യാമ്പയിന്‍ ആരംഭിക്കുകയായിരുന്നു. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ബോയ്‌കോട്ട് ജിയോ ഹാഷ് ടാഗ് ട്വിറ്റര്‍ ട്രെന്‍ഡിങ്ങായി.

    No comments

    Post Top Ad

    Post Bottom Ad