Header Ads

  • Breaking News

    അടുത്തില ഈസ്റ്റ് പി.കുമാരൻ അന്തരിച്ചു.



    അടുത്തില ഈസ്റ്റ് അതിയടം മുച്ചിലോട്ടുകാവിനടുത്തെ റിട്ട. ഹോണററി സുബേദാർ മേജർ കെ.വി.രമേഷിന്റെ
    പിതാവ് പി.കുമാരൻ (78) അന്തരിച്ചു'
    ലക്ഷ്മണൻ (ഡൽഹി),സതി (നീലേശ്വരം) എന്നിവരാണ് മറ്റു മക്കൾ, മരുമക്കൾ: രേഷ്മ, ജനിത, കുമാരൻ .
    ഭാര്യമാർ: ജാനകി (പരേത ) വിമല (മാടായി)
    സംസ്കാരം ഇന്ന് ( 23ന്)വൈകുന്നേരം 4 മണിയ്ക്ക് അടുത്തില നോർത്ത്പൊതുശ്മശാനത്തിൽ.

    No comments

    Post Top Ad

    Post Bottom Ad