Header Ads

  • Breaking News

    സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​നു നേ​രേ ബോം​ബേ​റ്.


    പ​ന്ത​ക്ക​ല്‍:
    ഊ​രോ​ത്തു​മ്മ​ല്‍ ക്ഷേ​ത്ര​ക്ക​വാ​ട​ത്തി​നു പ​രി​സ​ര​ത്ത് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റി​നു നേ​രേ ബോം​ബേ​റ്. പ​ന്തോ​ക്കാ​ട് ഊ​രോ​ത്തു​മ്മ​ല്‍ ഭാ​ഗം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പ​ന്ത​ക്ക​ലി​ലെ കെ.​ബി​ജു (38) വി​ന്‍റെ സ്കൂ​ട്ട​റി​നാ​ണു ബോം​ബെ​റി​ഞ്ഞ​ത്. പ​ന്ത​ക്ക​ലി​ല്‍നി​ന്ന് പ​ള്ളൂ​രി​ല്‍ പോ​കു​ന്ന വ​ഴി​യി​ല്‍ ഊ​രോ​ത്തു​മ്മ​ല്‍ ക്ഷേ​ത്ര​ക്ക​വാ​ട​ത്തി​നു സ​മീ​പം​വ​ച്ചാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ബോ​ബ് വ​ണ്ടി​യി​ല്‍ ത​ട്ടി​യി​ല്ലെ​ങ്കി​ലും നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കാ​ലു​ക​ള്‍​ക്കും ബോം​ബ് പൊ​ട്ടി​യ ശ​ബ്ദ​ത്തി​ല്‍ കേ​ള്‍​വി​ക്കും ത​ക​രാ​റ് പ​റ്റി​യ ബി​ജു​വി​നെ ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്‍​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. പ​ള്ളൂ​ര്‍ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

    No comments

    Post Top Ad

    Post Bottom Ad