Header Ads

  • Breaking News

    യുഡിഎഫ് ഹർത്താൽ : ഒക്ടോബർ അഞ്ചിന് വയനാട്ടിൽ



    ഒക്ടോബർ അഞ്ചിന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ
    ഒക്ടോബർ അഞ്ചിന് വയനാട്ടിൽ യുഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചു. കേരളത്തേയും കർണാടകത്തേയും ബന്ധിപ്പിക്കുന്ന ബന്ദിപ്പൂർ പാതയിൽ പൂർണ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ 5ന് 24 മണിക്കൂർ ഹർത്താലിനാണ് യുഡിഎഫ് ആഹ്വാനം ചെയ്തിരിക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad