Header Ads

  • Breaking News

    ട്രെയിൻ തട്ടി മരിച്ചു.


     ചുമടുതാങ്ങിയിലെ കെ വി ഉണ്ണികൃഷ്ണനെ (45)കണ്ടങ്ങാളിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ-പഴയങ്ങാടി റൂട്ടിലെ ബസ്സ് കണ്ടക്ടറാണ് .ഇന്ന് ഉച്ചയ്ക്കാണ് സംഭവം. പയ്യന്നൂർ പോലിസ് ഇൻക്വസ്റ്റ് നടത്തി പെരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിവാഹിതനാണ്

    അമ്മ: കമല
    അച്ഛൻ: ചന്ദ്രൻ (പരേതൻ) താവം
    സഹോദങ്ങൾ: ചന്ദ്രലേഖ, ഷീബ

    സംസ്ക്കാരം നാളെ രാവിലെ 10.30ന് മണ്ടൂർ കോക്കാട് നായർ സമുദായ ശ്മശാനത്തിൽ.

    No comments

    Post Top Ad

    Post Bottom Ad