Header Ads

  • Breaking News

    കണ്ണപുരത്ത് വ​യോ​ധി​ക​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍



    പ​ഴ​യ​ങ്ങാ​ടി: 
    വ​യോ​ധി​ക​യെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ക​ണ്ണ​പു​രം യോ​ഗ​ശാ​ല​യ്ക്കു​സ​മീ​പ​മു​ള്ള പി.​പി.​യ​ശോ​ദ (75) യാ​ണ് മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഇ​വ​രെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

    ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ വീ​ടി​നു സ​മീ​പ​മു​ള്ള കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍. മ​ക്ക​ള്‍: സ​തീ​ശ​ന്‍, സ​ന​ല്‍​കു​മാ​ര്‍, സ​ജി​ത, സ​ജോ​ഷ്. മ​രു​മ​ക്ക​ള്‍: ബീ​ന, സു​ധാ​ക​ര​ന്‍, ര​ജ്മ. സ​ഹോ​ദ​ര​ങ്ങ​ള്‍: ശാ​ന്ത, ജാ​ന​കി.

    No comments

    Post Top Ad

    Post Bottom Ad