Header Ads

  • Breaking News

    നെരുവമ്പ്രത്ത് ചെളി ഉൾപ്പടെ ഉള്ള മാലിന്യം ടാങ്കർ ലോറികളിൽ തള്ളുന്നു



    പഴയങ്ങാടി: നെരുവുമ്പം അപ്ലയിട് സയൻസ് കോളജ് റോഡിലെ ചെറുതാഴം പഞ്ചായത്തിൽ പെട്ട സ്ഥലത്താണ് വ്യാപകമായ പൈലിങ്ങ് ചെളി ,കക്കൂസ് മലിന്യം, കെമിക്കൽ മിശ്രിതം ഉൾ. പ്പടെ ടാങ്കർ ലോറികളിലാക്കി ജനവാസ കേന്ദ്രത്തിൽ തള്ളുന്നത്. മാസങ്ങളോളമായി നടന്നു വരുന്ന ഈ പ്രവർത്തിക്കതിരെ അധികൃതർ നടപടി സ്വികരിക്കാത്തതിനാൽ പ്രതിഷേധ മുയർന്നിട്ടുണ്ട്. ശക്തമഴയിൽ ചെളി മാലിന്യങ്ങൾ സമീപത്തെ പറമ്പുകളിലേക്കും മറ്റും മൊഴുകി കുടിവെള്ളത്തിന് പോലും ഭീഷണിയായിട്ടുണ്ട്.

    കൂട്ടതെ പകർച്ചവ്യാധി ഭിഷണിയിലുമാണ് നാട്ടുകാർ .ചെങ്കുത്തായ പറമ്പ്റോഡരികിൽ വലിയ കുഴികളിലാണ് മാലിന്യം കെട്ടികിടക്കുന്നത്.

    No comments

    Post Top Ad

    Post Bottom Ad