Header Ads

  • Breaking News

    പരമ്പര തൂത്തുവാരി ഇന്ത്യ!


    വെസ്റ്റ് ഇൻഡീസിനെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 7 വിക്കറ്റ് ജയം. ഇതോടെ 3 മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ തൂത്തൂവാരി. 147 റൺസ് ലക്ഷ്യമിട്ട് ഇറങ്ങിയ ഇന്ത്യ 19.1 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഇന്ത്യയ്ക്കായി വിരാട് കോഹ്‍ലി (59), റിഷഭ് പന്ത് (65) അർദ്ധ സെഞ്ചുറി നേടി.

    No comments

    Post Top Ad

    Post Bottom Ad