Header Ads

  • Breaking News

    കണ്ണൂർക്കാരനായ (ഏഴോം) നീരജ് ഹരിക്കും ഒന്‍പത് സുഹൃത്തുക്കള്‍ കൂടി ഏഴ് കോടിയുടെ സമ്മാനം


    ദുബായ്:
    ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വീണ്ടും ഇന്ത്യക്കാർക്ക് ഭാഗ്യം. 42 ഇന്ത്യക്കാര്‍ പിരിവിട്ട് വാങ്ങിയ ടിക്കറ്റിന് 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്. റാസല്‍ഖൈമയില്‍ ദീര്‍ഘകാലമായി താമസിക്കുന്ന അനു സുധാകര്‍ വാങ്ങിയ 2686-ാം നമ്പര്‍ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് അദ്ദേഹവും സുഹൃത്തുക്കളും ടിക്കറ്റെടുത്തത്. ഓരോരുത്തരും 25 ദിര്‍ഹം വീതമിട്ടാണ് ടിക്കറ്റ് വിലയായ 1000 ദിര്‍ഹവും നികുതിയും ഉള്‍പ്പെടെയുള്ള പണം കണ്ടെത്തിയത്.87,381 ദിര്‍ഹം (17 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വീതമാണ് സമ്മാനത്തുകയായി ഓരോരുത്തർക്കും ലഭിക്കുക.
    ഇന്ത്യക്കാരനായ നീരജ് ഹരിക്കും ഏഴ് കോടിയുടെ മറ്റൊരു സമ്മാനം ലഭിച്ചിരുന്നു. അദ്ദേഹത്തോടൊപ്പം ഒന്‍പത് സുഹൃത്തുക്കള്‍ കൂടി ചേര്‍ന്നാണ് ആ ടിക്കറ്റെടുത്തത്. ഓരോരുത്തര്‍ക്കും 70 ലക്ഷത്തിലധികം രൂപ ലഭിക്കും.

    An Indian expat from Kannur, Kerala, has just won a million dollars at the Dubai Duty Free raffle. He is sharing his winning ticket with ten other colleagues and friends but will still get a whopping Rs7 million (Dh363,115).

    Neeraj Hari, who lives in Dubai and works for a private company in the logistics department, said he has been buying the DDF tickets for the past four years and finally lady luck turned in his favour. His winning ticket number 2711 was picked from the 306 series.
    In an interview to Gulf News, Hari said he has loans back in India and he will use part of the winning money to repay the debt. “Rest will be placed in deposits,” a clearly excited Hari said.

    Millennium Millionaire:

    Series no. : 306

    Ticket no. : 2711 (online sale)

    Name : Neeraj Hari

    Nationality : Indian

    Millennium Millionaire

    Series no. : 307

    Ticket no. : 2686 (online sale)

    Name : Bantwal Annu Sudhakar

    Nationality : Indian

    Finest Surprise (CAR)

    Series no. : 1725

    Ticket no. : 0800

    Car : Audi A8L 3.0

    Colour : Mythos Black Metallic

    Name : Weber

    Nationality : French

    Finest Surprise (CAR):

    Series no. : 1726

    Ticket no. : 0419

    Car : BMW 760 Li xDrive

    Colour : Mineral White

    Name : Khurshid Ahmed

    Nationality : Pakistan

    Finest Surprise (BIKE)

    Series no. : 373

    Ticket no. : 0991

    Bike : BMW S 1000 RR

    Colour : White Blue Red

    Name : Fred Faidhi

    Nationality : British

    Finest Surprise (BIKE)

    Series no. : 374

    Ticket no. : 0934

    Bike : BMW R Nine T Racer

    Colour : Black Storm Mettalic Aurum

    Name : David Kingen

    Nationality : Belgian

    Source: Dubai Duty Free

    No comments

    Post Top Ad

    Post Bottom Ad