Header Ads

  • Breaking News

    തെ​രു​വ് നാ​യ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കി​ണ​റ്റി​ൽ വീ​ണു



    ത​ല​ശേ​രി:
    തെ​രു​വ് നാ​യ​ക്കൂ​ട്ട​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ നി​ന്നും ഓ​ടി ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ വി​ദ്യാ​ർ​ഥി കി​ണ​റ്റി​ൽ വീ​ണു. വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റെ​ങ്കി​ലും നീ​ന്ത​ല​റി​യാ​വു​ന്ന​തി​നാ​ൽ വി​ദ്യാ​ർ​ഥി ആ​ളു​ക​ൾ എ​ത്തു​ന്ന​തു​വ​രെ കി​ണ​റി​ന്‍റെ പ​ട​യി​ൽ പി​ടി​ച്ചു നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഇ​ന്നു രാ​വി​ലെ കൊ​ള​ശേ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം.
    വീ​ട്ടി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​യി പോ​യ എ​ട്ടാം ക്ലാ​സു​കാ​ര​നെ തെ​രു​വ് നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​ത്തി​ലേ​റെ വ​രു​ന്ന നാ​യ​ക്കൂ​ട്ട​ത്തി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ടോ​ടി​യ കു​ട്ടി​ക്കു പി​ന്നാ​ലെ നാ​യ​ക്കൂ​ട്ടം പി​ന്തു​ട​ർ​ന്നു. കു​ട്ടി സ​മീ​പ​ത്തെ പ​റ​ന്പി​ലെ മ​തി​ൽ ചാ​ടി​ക്ക​ട​ന്നു ര​ക്ഷ​പ്പെ​ടു​ന്ന​തി​നി​ടെ​യാ​ണ് കി​ണ​റ്റി​ൽ വീ​ണ​ത്.
    വീ​ഴ്ച​യി​ൽ പ​രി​ക്കേ​റ്റ വി​ദ്യാ​ർ​ഥി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ള​ശേ​രി മേ​ഖ​ല​യി​ൽ തെ​രു​വ്നാ​യ​ക​ൾ ജ​ന​ജീ​വി​ത​ത്തി​ന് ഭീ​ഷ​ണി​യാ​യി മാ​റു​ക​യാ​ണ്. നാ​യ​ക്കൂ​ട്ട​ത്തെ ഭ​യ​ന്ന് വീ​ടു​ക​ളി​ൽ നി​ന്നും പു​റ​ത്തി​റ​ങ്ങാ​ൻ പോ​ലും ഇ​വി​ടു​ത്തു​കാ​ർ ഭ​യ​ക്കു​ക​യാ​ണ്.

    No comments

    Post Top Ad

    Post Bottom Ad