എഴോം കുപ്പം റോഡിൽ അടിപ്പാലം ജംഗ്ഷനിൽ പാലത്തിന്റെ കൈവേരി തകർന്ന് മാസങ്ങളായി.
പ്രത്യേകിച്ച് രാത്രിസമയങ്ങളിൽ ഇതുവഴി പോകുന്ന വാഹനങ്ങൾ നേരെ തോട്ടിലേക്ക് മറിഞ്ഞ് വീഴാൻ സാധ്യത കൂടതലാണ്.
പ്രളയകാലത്ത് വടം വലിച്ച് കെട്ടിയാണ് യാത്ര സാകര്യമൊരുക്കിയത്.
റിപ്പോർട്ടർ : ഹസൻ. കെ അടിപ്പാലം