Header Ads

  • Breaking News

    മോറാഴ കോരൻപീടികക്കു സമീപത്തെ സ:പി.പി ചന്ദ്രശേഖരൻ അന്തരിച്ചു



    മോറാഴ കോരൻപീടികക്കു സമീപത്തെ സ:പി.പി ചന്ദ്രശേഖരൻ അന്തരിച്ചു ( 75 ) മോറാഴ വീവേഴ്സിലെ മുൻ നെയ്ത്ത് തൊഴിലാളിയായിരുന്നു. CPI(M) മോറാഴ ബ്രാഞ്ച് അംഗമാണ്.ഭാര്യ ശാരദ മക്കൾ സുലേഖ.സുനിത. സീമ മരുമക്കൾ കൃഷ്ണൻ (കുന്നനംങ്ങാട്‌) മനോഹരൻ മോറാഴ ) മോഹനൻ (കണ്ണപുരം) സഹോദരങ്ങൾ: പരേതനായ ഗോവിന്ദൻ ,നാരായണൻ.വത്സലൻ ഭാനുമതി (കുമ്മനാട് ) ചന്ദ്രമതി (വേളാപുരം) കരുണാകരൻ (കുപ്പം)  *ശവസംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക്*

    No comments

    Post Top Ad

    Post Bottom Ad