Header Ads

  • Breaking News

    കണ്ണപുരത്ത് യുവാവ് ട്രെയിൻ തട്ടി മരിച്ചു.



    പഴയങ്ങാടി:
    അഞ്ചാം പീടിക ചെക്കിക്കുണ്ട് കോളനിയിലെ പി.ടി സുമേഷിനെ (31) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണപുരം പാലത്തിന് സമീപത്തുള്ള ട്രാക്കിലാണ് മൃദദേഹം കണ്ടെത്തിയത്. കാർപെന്റർ തൊഴിലാളിയാണ്.

    No comments

    Post Top Ad

    Post Bottom Ad