Header Ads

  • Breaking News

    വി ബി ചന്ദ്രശേഖര്‍ അന്തരിച്ചു


    ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് താരം വി ബി ചന്ദ്രശേഖര്‍ അന്തരിച്ചു. 57 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 1986-87 കാലഘട്ടത്തില്‍ തമിഴ്‌നാട് ക്രിക്കറ്റ് ടീമില്‍ കളിച്ചായിരുന്നു ചന്ദ്രശേഖർ ക്രിക്കറ്റ് പ്രവേശനം നടത്തിയത്. ആദ്യ മൂന്ന് വർഷം ഐപിഎൽ ടീം ചെന്നൈ സൂപ്പർ കിംഗ്സിന്റെ മാനേജർ കൂടിയായിരുന്നു ചന്ദ്രശേഖര്‍.

    No comments

    Post Top Ad

    Post Bottom Ad