Header Ads

  • Breaking News

    നാളെ മയ്യിൽ ടൗണിൽ ഹർത്താൽ


    മയ്യില്‍ ടൗണിലെ ആരാധന ഹോട്ടല്‍ ഉടമ കെ ഗംഗാധരന്‍െറ നിര്യാണത്തില്‍ ആദരസൂചകമായി മയ്യില്‍ ടൗണില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മയ്യില്‍ ടൗണിലെ ആരാധന ഹോട്ടല്‍ ഉടമ കെ ഗംഗാധരൻ മരണപ്പെട്ടത്.
    നാളെ ഉച്ചയ്ക്ക് 1 മണി വരെ ഹര്‍ത്താല്‍

    No comments

    Post Top Ad

    Post Bottom Ad