Header Ads

  • Breaking News

    പിലാത്തറയിൽ രാവിലെ 11 മണി മുതൽ 4 മണി വരെ ഓട്ടം നിർത്തിവെച്ച് ഹർത്താൽ ആചരിക്കുന്നു



    പിലാത്തറ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ കുന്നുമ്പ്രത്തെപിലാക്കാൽ വേണു അന്തരിച്ചു
    ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ സി.ഐ.ടി.യുപിലാത്തറ ഡിവിഷൻ മെംബർ പിലാക്കാൽ വേണുവിന്റെ നിര്യാണത്തിൽ അനുശോചിച്ച് പിലാത്തറയിൽ രാവിലെ 11 മണി മുതൽ 4 മണി വരെ ഓട്ടം നിർത്തിവെച്ച് ഹർത്താൽ ആചരിക്കുന്നു

    No comments

    Post Top Ad

    Post Bottom Ad