Header Ads

  • Breaking News

    വളപട്ടണം പഴയ ടോൾ ബുത്തിന് സമീപം ആംബുലാൻസ് അപകടം രണ്ട് പേരുടെ നില അതീവ ഗുരുതരം


    വളപട്ടണം പഴയ ടോൾ ബുത്തിന് സമീപം ആംബുലാൻസ് അപകടം രണ്ട് പേരുടെ നില അതീവ ഗുരുതരം,
    കിരിയാട് സ്വാദേശിയും വേറെ ഒരാളുമാണ് അപകടത്തിൽപ്പെട്ടത്
    ആംബുലാൻസിന്റ അമിത വേഗതവും ഡിവൈഡർ തെറ്റി റോങ്ങ് സൈഡിലെ വന്നതാണ് അപകട കാരണമെന്ന് പരിസരവാസികൾ പറഞ്ഞു


    No comments

    Post Top Ad

    Post Bottom Ad