Header Ads

  • Breaking News

    കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


    കൊട്ടിയം: 
    കൊല്ലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടിയം പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥയായ വസന്തകുമാരി(46)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
    വനിതാ സെല്ലില്‍ ജോലി ചെയ്തിരുന്ന വസന്തകുമാരി കഴിഞ്ഞ 8-ാം തീയ്യതി മുതലാണ് കൊട്ടിയം സ്റ്റേഷനിലെത്തിയത്. ഇന്ന് രാവിലെ ആറ് മണിയോടെയാണ് വീടിനു പിന്നിലുള്ള മരത്തില്‍ വസന്തകുമാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

    No comments

    Post Top Ad

    Post Bottom Ad