Header Ads

  • Breaking News

    ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു


    വ​ള​പ​ട്ട​ണം
    അ​ല​വി​ലി​ല്‍ ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞ് ഡ്രൈ​വ​ര്‍ മ​രി​ച്ചു. കാ​പ്പാ​ട് പെ​രി​ങ്ങ​ളാ​യി ക​ട​ക്ക​ര ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ ടി.​എം. മോ​ഹ​ന​നാ​ണ് (58) മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് 12ന് ​ക​ണ്ണൂ​ര്‍ പ​യ്യാ​മ്ബ​ല​ത്ത്. ഇ​ന്ന​ലെ രാ​വി​ലെ 10.30 ന് ​അ​ല​വി​ല്‍ ജു​മാ​മ​സ്ജി​ദി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.​മോ​ഹ​ന​ന്‍ ഓ​ടി​ച്ച ഓ​ട്ടോ​റി​ക്ഷ നി​യ​ന്ത്ര​ണം​വി​ട്ട് ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ നാ​ട്ടു​കാ​ര്‍ ക​ണ്ണൂ​ര്‍ എ​കെ​ജി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും വ​ഴി​മ​ധ്യേ മ​രി​ച്ചു. പ​രേ​ത​രാ​യ കേ​ളു​ന​മ്ബ്യാ​രു​ടെ​യും ല​ക്ഷ്മി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ശ്രീ​ജ. മ​ക്ക​ള്‍: ശ്രീ​രാ​ഗ്(​ഗ​ള്‍​ഫ്), ശ്രീ​ല​ക്ഷ്മി. മ​രു​മ​ക​ന്‍: ഷി​ജി​ത്ത്. സ​ഹോ​ദ​ര​ങ്ങ​ള്‍: രാ​ജ​ന്‍, ര​വീ​ന്ദ്ര​ന്‍, ഗീ​ത, പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ന്‍.

    No comments

    Post Top Ad

    Post Bottom Ad