Header Ads

  • Breaking News

    യുവതിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി



    ഇരിട്ടി : 
    യുവതിയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. മാടത്തിൽ കാലിക്കണ്ടത്തെ കാവുംചാലിൽ ഗോപാലൻ - സരോജിനി ദമ്പതികളുടെ മകൾ ബീന ( 34 ) യെയാണ് വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 11 മണിയോടെ കാണാതായ ബീനയെ  തിരയുന്നതിനിടയിൽ വൈകുന്നേരം 3 മണിയോടെയാണ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരിട്ടിയിൽ നിന്നും എത്തിയ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. 
    ഭർത്താവ് : ആയിക്കര സ്വദേശിയും ലോറി ഡ്രൈവറുമായ ശ്യാംജിത്ത് . ബീന രണ്ടുമാസമായി മാടത്തിലെ മാതാപിതാക്കൾക്കൊപ്പമാണ് താമസം. മക്കൾ : സന, നവന്യ. സഹോദരങ്ങൾ : ബിജു, ബിന്ദു, ബിനു.

    No comments

    Post Top Ad

    Post Bottom Ad