Header Ads

  • Breaking News

    അന്തരിച്ചു


    എരിപുരം:
    എരിപുരം രജിസ്ട്രാര്‍ ഓഫീസിനു സമീപം പരേതനായ എം.പി അബ്ദുള്ളയുടെ ഭാര്യ സി.വി ഫാത്തിബി (72) അന്തരിച്ചു. മക്കള്‍: നസീറ, ഷഹീറ, ഷാഹിദ്, പരേതനായ റഷീദ്. മരുമക്കള്‍: നൗഷാദ്, മുനീര്‍ (ഇരുവരും പാപ്പിനിശ്ശേരി), റിസ (പയ്യന്നൂര്‍). സഹോദരങ്ങള്‍: കുഞ്ഞിക്കാതിരി, അബ്ദുറഹ്മാന്‍, മജീദ്.

    No comments

    Post Top Ad

    Post Bottom Ad