Header Ads

  • Breaking News

    ത​ല​ശേ​രി​യി​ല്‍ ഒ​ന്‍​പ​ത് വീ​ടും ര​ണ്ടു കി​ണ​റും ത​ക​ര്‍​ന്നു


    ത​ല​ശേ​രി: 
    ക​ന​ത്ത​മ​ഴ​യി​ല്‍ ത​ല​ശേ​രി താ​ലൂ​ക്കി​ല്‍ ഒ​ന്‍​പ​തു വീ​ട് ഭാ​ഗി​ക​മാ​യും ര​ണ്ടു കി​ണ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. എ​രു​വ​ട്ടി​കോ​ഴൂ​രി​ലെ ല​ക്ഷ്മ​ണ​ന്‍, പു​ത്തൂ​ര്‍ വി​ല്ലേ​ജി​ലെ ഉ​ടു​മ്ബ​ന്‍​ചാ​ലി​ല്‍ ക​ല്ലു എ​ന്നി​വ​രു​ടെ വീ​ട്ടു​കി​ണ​റാ​ണ് ത​ക​ര്‍​ന്ന​ത്. പെ​രി​ങ്ങ​ളം വി​ല്ലേ​ജി​ലെ തൈ​യു​ള്ള​തി​ല്‍ സ​ജീ​വ്കു​മാ​ര്‍, ജാ​നു വ​ട്ട​പ്പ​റ​മ്ബ​ത്ത്, പു​ല്ലൂ​ക്ക​ര​യി​ലെ കാ​ഞ്ഞാ​ള്‍​താ​ഴ​ത്ത് വീ​ട്ടി​ല്‍ ഷെ​രീ​ഫ, വ​ട​ക്കെ​പ്പ​റ​മ്ബ​ത്ത് മു​ര​ളീ​ധ​ര​ന്‍, ചെ​റു​വാ​ഞ്ചേ​രി​യി​ലെ സ​ന്തോ​ഷ്പാ​ലോ​ളി, സ​രോ​ജി​നി ഇ​രു​പ​റ​മ്ബ​ത്ത്, ന്യൂ​മാ​ഹി​യി​ലെ കു​ന്ന​ത്ത്‌​വീ​ട്ടി​ല്‍ സു​രേ​ന്ദ്ര​ന്‍, ത​ല​ശേ​രി ന​ഗ​ര​സ​ഭ ഒ​ന്നാം​വാ​ര്‍​ഡി​ലെ കു​ഞ്ഞാ​മി​ന എ​ന്നി​വ​രു​ടെ വീ​ടു​ക​ളാ​ണ് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്ന​ത്. ക​തി​രൂ​ര്‍ കു​ണ്ടു​ചി​റ​യി​ലെ ഫാ​സി​ലി​ന്‍റെ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടും ത​ക​ര്‍​ന്നു.

    No comments

    Post Top Ad

    Post Bottom Ad