Header Ads

  • Breaking News

    തലശേരിയിൽ അജ്ഞാതൻ കാറിടിച്ചു മരിച്ചു


    തലശ്ശേരി :
    തലശ്ശേരി- കൂർഗ് റോഡിൽ എരഞ്ഞോളി കിൻഫ്ര  പാർക്കിനു മുൻവശം റോഡിൽ  വൃദ്ധൻ കാറിടിച്ച്  തൽക്ഷണം മരണപ്പെട്ടു.  ഇന്നലെ  സന്ധ്യയോടെയാണ് സംഭവം.  കൂത്തുപറമ്പ് ഭാഗത്തു നിന്നും വന്ന PY 03 A 1640 നമ്പർ കാറാണ് ഇടിച്ചത്. മരണപ്പെട്ടയാൾക്ക് ഏകദേശം 60 വയസ് പ്രായം തോന്നിക്കും ഇയാളെ-തിരിച്ചറിഞ്ഞിട്ടില്ല മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി

    No comments

    Post Top Ad

    Post Bottom Ad