Header Ads

  • Breaking News

    ഇന്നലെവരെ ഒരു നാടിൻറെ മാത്രം ശബ്ദം..... ഇന്നുമുതൽ കേരളം മുഴുവൻ മുഴങ്ങുന്നു.... ezhome live news

    ഇന്നലെവരെ ഒരു നാടിൻറെ മാത്രം ശബ്ദം.....
    ഇന്നു മുതൽ കേരളം മുഴുവൻ മുഴങ്ങുന്നു...


    ഏവരുടെയും പ്രിയപ്പെട്ട ഏഴോം ലൈവ് ഓൺലൈൻ ന്യൂസ്  (www.ezhomelive.com) പോർട്ടലിൽ ഇന്നുമുതൽ കേരളത്തിലെ മുഴുവൻ ജില്ലകളിലെയും വാർത്തകൾ പോസ്റ്റ് ചെയുമെന്ന സന്തോഷവാർത്ത എല്ലാ പ്രിയപ്പെട്ട വായനക്കാരെയും അറിയിച്ചുകൊള്ളുന്നു.

    ഏഴോം ലൈവ് ന്യൂസ് പോർട്ടൽ തുടങ്ങിട്ടു ആറുമാസം കൊണ്ട് പതിനാലു ലക്ഷത്തിലധികം വായനക്കാരിൽ എത്തിക്കാം കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. 

    ഇതുവരെ കൂടെനിന്നു സ്‌പോർട്ട് ചെയ്ത മുഴുവൻ നല്ലവരായ വായകനാരോടും പരസ്യം തന്നു സഹകരിച്ചവരോടും ഒരായിരം നന്ദി പറയുന്നു.



    No comments

    Post Top Ad

    Post Bottom Ad