Header Ads

  • Breaking News

    ഡി.വൈ.എഫ്.ഐ ഏഴോം വെസ്റ്റ് മേഖലകമ്മിറ്റി ഷോർട്ട് ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു


    ഡി.വൈ.എഫ്.ഐ ഏഴോം വെസ്റ്റ് മേഖലകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപിച്ച ഷോർട്ഫിലിം ഫെസ്റ്റ് 2019 സിനിമാതാരം പ്രകാശൻ ചെങ്ങൽ ഉദ്ഘാടനം ചെയ്തു. അടുത്തില ഇ.എം.എസ്‌ വായനശാലയിൽ വച്ച് നടന്ന ചടങ്ങിൽ ശ്രീ.സുരേഷ് ബാബു അധ്യക്ഷനായി..

    എ.സുധാജ് , പ്രകാശ് വാടിക്കൽ , പി.വി അഭിജിത് , ആർ.സി ജയദേവൻ , ആദർശ് സുരേഷ്ബാബു എന്നിവർ സംസാരിച്ചു. കെ.വി ഹനീഷ് സ്വാഗതവും ടി.പി സനൂപ് നന്ദി യും പറഞ്ഞു.മികച്ച ചിത്രമായി പുള്ളാഞ്ചിയും മികച്ച രണ്ടാമത്തെ ചിത്രമായി ഭൂമിയും തിരഞ്ഞെടുത്തു. സുർജിത് ഗോപിനാഥനെ മികച്ച നടനായും ആര്യ പാർവ്വതിയെ മികച്ച നടിയായും തിരഞ്ഞെടുത്തു. മികച്ച സംവിധായകനായി തിരഞ്ഞെടുത്തത് ഗിരീഷ് മക്രേരിയെ ആണ്

    No comments

    Post Top Ad

    Post Bottom Ad