Header Ads

  • Breaking News

    ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ഇനി സന്തോഷിക്കാം : കാരണം ഇതാണ്


    ഗൂഗിള്‍ പേ ഉപയോഗിക്കുന്നവർക്ക് ഇനി സന്തോഷിക്കാം.  ഇനി സ്വര്‍ണവും ഗൂഗിള്‍ പേയിലൂടെ വാങ്ങാന്‍ സാധിക്കും. ഇതുമായി ബന്ധപെട്ടു ഗൂഗിള്‍   എം എംടിസി- പിഎഎംപി ഇന്ത്യ എന്നിവയുമായികരാറിലെത്തി. വാങ്ങുന്ന സ്വര്‍ണം എംഎംടിസി- പിഎഎംപി ഇന്ത്യയായിരിക്കും ഉപയോക്താക്കള്‍ക്ക് എത്തിച്ച് നൽകുക.
    GOOGLE PAY GOLD
    99.99 ശതമാനം 24 കാരറ്റ് സ്വര്‍ണം ഈ സൗകര്യം ഉപയോഗപ്പെടുത്തി വാങ്ങാന്‍ സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. സ്വര്‍ണത്തിന്‍റെ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളും, ആപ്പില്‍ കാണുവാൻ സാധിക്കും. പ്രത്യേക മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും ഗോള്‍ഡ് അക്കൗണ്ട് ആക്ടിവേറ്റ് ചെയ്യുവാൻ സാധിക്കുക.

    No comments

    Post Top Ad

    Post Bottom Ad