Header Ads

  • Breaking News

    കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു



    തൃക്കരിപ്പൂർ: 
    കളിക്കുന്നതിനിടയിൽ ഷാൾ കഴുത്തിൽ കുരുങ്ങി നാലാം ക്ലാസ് വിദ്യാർത്ഥി മരിച്ചു.
    തൃക്കരിപ്പൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ തൃക്കരിപ്പൂർ തങ്കയത്തെ കെ.ശ്രീനിവാസന്റെയും അധ്യാപികയായ ഷീബയുടെയും മകൻ ദേവദർശനാ (പത്ത് ) ണ് മരിച്ചത്. 
    തൃക്കരിപ്പൂർ സെന്റ് പോൾസ് എ യു പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.ഇന്നലെ രാത്രിയാണ് സംഭവം.ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അനവദ്യ സഹോദരിയാണ്.
    🛑🖥  EZHOME LIVE 🖥🛑
       Online News Media
      ➖➖➖➖➖➖➖➖➖➖

    ഏറ്റവും പുതിയ വാർത്തകൾക്ക് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക



    No comments

    Post Top Ad

    Post Bottom Ad