Header Ads

  • Breaking News

    മാട്ടൂൽ എം യു പി. സ്കൂൾ എം പി ഫണ്ട് ബസ്സ് ഉദ്ഘാടനം


    മാട്ടൂൽ :
    മാട്ടൂൽ എം യു.പി.സ്കൂളിന് കാസർഗോഡ് പാർലിമെന്റ് എം പി.പി.കരുണാകരന്റേ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ്സിന്റെ ഉദ്ഘാടനം പി.കരുണാകരൻ എം പി.നിർവ്വഹിച്ചു.

    സ്കൂൾ പി.ടി. എ പ്രസിഡണ്ട് വി.പി. കെ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ പി.സി മൂസ ഹാജി, കെ. കെ. അലി, അബ്ദുൽ ഖാദർ എം ,മുഹമ്മദ് കുഞ്ഞി ടി.എ, എ .വി . അബ്ദുൽ ഖാദർ എന്നിവർ ആശംസകൾ അർപ്പിച്ചു..

    കെ.വി.ദാമോദരൻ സ്വാഗതവും മുസ്തഫ യു.കെ നന്ദിയും പറഞ്ഞു.എം.പി.പി.കരുണാകരനെ  കബ്ബ് മാസ്റ്റർ കെ.എം ഗോവിന്ദൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സ്കൗട്ട് - കബ്ബ് വിദ്യാർത്ഥികൾ ഗ്രീറ്റിംഗ് നൽകി  സ്വീകരിച്ചു.


    പ്രസാദ് പി.വി, മുഹമ്മദ് കുഞ്ഞി പി.വി, സി.എം മുഹമ്മദ് ഷാഫി, ഫാരിഷ ആബിദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.



    🛑🖥  EZHOME LIVE 🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 ഫേസ്ബുക്ക് പേജ്
    🅔🅛 യൂട്യൂബ് ചാനൽ
    🅔🅛 വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ



    No comments

    Post Top Ad

    Post Bottom Ad