Header Ads

  • Breaking News

    വനിതകൾക്ക് കമ്പ്യൂട്ടർ കോഴ്‌സ്


    പിലാത്തറ :
    സംസ്ഥാന വനിതാവികസന കോർപറേഷന്റെ കീഴിൽ പിലാത്തറയിൽ വനിതകൾക്കായി പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ് സ്‌കൂളും  സംസ്ഥാന റുട്രോണിക്‌സും സംയുക്തമായി  നടത്തി വരുന്ന കമ്പ്യൂട്ടർ കോഴ്‌സിന്റെ അടുത്ത ബാച്ചിലേക്ക്  പ്രവേശനം തുടങ്ങി. കുറഞ്ഞ ഫീസ് നിരക്കിൽ പി എസ് സി അംഗീകൃതമായ പി ജി ഡി സി എ, സി ഡി എ, ഡാറ്റാ എൻട്രി കോഴ്‌സുകൾക്ക്  പ്രവേശനം നേടാൻ താൽപര്യമുള്ള വനിതകൾ ഫെബ്രുവരി 20ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.  ഫോൺ: 0497 2800572, 9496015018.


    🛑🖥  *🄴🅉🄷🄾🄼🄴 🄻🄸🅅🄴*  🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 *ഫേസ്ബുക്ക് പേജ്*
    https://www.facebook.com/myezhomelive
    🅔🅛 *വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*
    https://chat.whatsapp.com/GQgwNGVAW0144HzPvl6cnI

    No comments

    Post Top Ad

    Post Bottom Ad