Header Ads

  • Breaking News

    മാടായി ഐ ടി ഐ യിൽ താൽക്കാലിക നിയമനം


    മാടായി :
    മാടായി ഐ ടി ഐ യിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് അപ്രന്റീസ് ക്ലർക്കിനെ നിയമിക്കുന്നു.  ബിരുദം, ഡി സി എ/സി ഒ പി എ, മലയാളം കമ്പ്യൂട്ടിംഗ് പരിജ്ഞാനം എന്നീ യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർക്ക് അപേക്ഷിക്കാം.    അപേക്ഷകൾ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഫെബ്രുവരി 12 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.  കൂടുതൽ വിവരങ്ങൾ ജില്ലാ പട്ടികജാതി വികസന ഓഫീസിലും മാടായി ഐ ടി ഐ യിലും ലഭിക്കും. 
    ഫോൺ:
    0497 2700596,
    0497 2877300.


    🛑🖥  *🄴🅉🄷🄾🄼🄴 🄻🄸🅅🄴*  🖥🛑
              Online News Media
      ➖➖➖➖➖➖➖➖➖➖➖
    🅔🅛 *ഫേസ്ബുക്ക് പേജ്*
    https://www.facebook.com/myezhomelive
    🅔🅛 *വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ*
    https://chat.whatsapp.com/GQgwNGVAW0144HzPvl6cnI

    No comments

    Post Top Ad

    Post Bottom Ad