Header Ads

  • Breaking News

    നമ്മുടെ ഏഴോം , ചെമ്പടരക്തദാനസേന WHATSAPP, FACEBOOK കൂട്ടായിമയുടെ അഡ്മിൻ പാനൽ യോഗം നടന്നു


    *


    തളിപ്പറമ്പ :
    നമ്മുടെഏഴോം* *ചെമ്പടരക്തദാനസേന*
    WHATSAPP, FACEBOOK *കൂട്ടായിമയുടെ അഡ്മിൻ* *പാനൽ MEETING 
    തളിപ്പറമ്പ* *REST HOUSE ൽ വച്ച് നടന്നു.* 
    *അഡ്മിൻ മാരായ -*
    *സ്വാഗതം രാജേഷ് ചുഴലി*
    *അദ്ധ്യക്ഷൻ പ്രണവ്* *ശ്രീകണ്ഠപുരം*
    *ഇന്ത്യൻ സുബൈർ*
    *രഞ്ചിത്ത് ഇരിട്ടി*
    *വൈഷ്ണവ് കൈവേലി*
    *ദിനേഷ് ബാബു കുറ്റിക്കോൽ*
    *ഗിരീഷ് ചുഴലി*
    *സദാനന്ദൻ വെള്ളാവ്*
    *ജിതേഷ് വടക്കുമ്പാട്*
    *ബിനു പട്ടുവം*
    *ജയേഷ് എരുവേശ്ശി*
    *തുടങ്ങിയവർ പങ്കെടുത്തു.*
    *അഡ്മിൻമാരുടെനേത്യത്ത്വത്തിൽ -*
    *1. റജിസ്ട്രേഷൻ നടപടി*
    *2. ഡാറ്റാ കലക്ഷൻ*
    *3. ലോഗോ പ്രകാശനം*
    *4. ബ്ലഡ് ഡൊണേഷൻ* *ക്യാമ്പുകൾ നടത്തൽ*
       തുടങ്ങിയ കാര്യങ്ങൾ തീരുമാനിച്ചു.*


    No comments

    Post Top Ad

    Post Bottom Ad