Header Ads

  • Breaking News

    സൗജന്യ PSC പരിശീലനം


    മുയ്യം:
    മുയ്യം പള്ളിവയൽ എ.കെ ജി സ്മാരക വായനശാല & ഗ്രന്ഥാലയം റെഡ്സ്റ്റാർ ആർട്സ് & സ്ലോട് സ് ക്ലബ്ബ് എന്നിവയുടെ ആഭിമുഖ്യത്തിൽ
    സൗജന്യ PSC പരിശീലനം 2019 ജനുവരി 27 ഞായറാഴ്ച മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 10 മണി മുതൽ
    കേരളത്തിലെ പ്രശസ്തരായ അദ്ധ്യാപകർ നയിക്കുന്ന ക്ലാസുകൾ.

    എല്ലാ പി എസ് സി പരീക്ഷകളെയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിച്ച് വിജയിയാവാൻ നൽകുന്ന സൗജന്യ പരീശീലന പരിപാടി ''വിപുലമായ ലൈബ്രറി സംവിധാനം .
    വീഡിയോ കോൺഫറൻസ് സംവിധാനവും ഉപയോഗപ്പെടുത്തുന്നു ഇംഗ്ലീഷ് .മാതസ് വിഷയങ്ങൾക്ക് പ്രത്യേക പരിഗണന

    താല്പര്യമുള്ളവർ
    9447548835 
    8547 224950
    നമ്പറിൽ ബന്ധപ്പെടുക.


    🛑🖥  🄴🅉🄷🄾🄼🄴 🄻🄸🅅🄴 🖥🛑
                 Online News Media
      ➖➖➖➖➖➖➖➖➖➖➖➖➖➖
    🅔🅛 ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ
    https://chat.whatsapp.com/HupevqSQuoiITCynsfFJbY

    No comments

    Post Top Ad

    Post Bottom Ad