Header Ads

  • Breaking News

    കുപ്പം പ്രീമിയർ ലീഗ് അഞ്ചാം സീസൺ ഫെബ്രുവരി 1, 2, 3 തിയ്യതികളിൽ

    കുപ്പം:
    സിഎച്ച് ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന അഞ്ചാം എഡിഷൻ കുപ്പം പ്രീമിയർ ലീഗ് ഫുട്ബോൾ ഫെബ്രുവരി 1,2,3 തിയ്യതികളിൽ നോർത്ത് കുപ്പം സിഎച്ഛ് മിനിസ്റ്റേഡിയത്തിൽ വെച് നടക്കും
    MRS, ബ്ലാക്ക് & വൈറ്റ്, സിഎച്ച് ഫ്രണ്ട്സ്, ട്വന്റി-20, ഖത്തർ ഫ്രണ്ട്സ്, SIC ജിദ്ദ, അൽഐൻ എഫ്‌സി, ഹലാ ടോപ് ട്വിൻസ്, ഗ്രീൻ ടൈഗേഴ്‌സ്, അമിഗോസ് എന്നീ ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും. 
    ഫെബ്രുവരി 3 ഫൈനൽ.

    No comments

    Post Top Ad

    Post Bottom Ad