Header Ads

  • Breaking News

    ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് ; യുവതരംഗം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖത്തിൽ


    കണ്ണോം :
    യുവതരംഗം ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ അഭിമുഖത്തിൽ മാർച്ച് 2 , 3  തീയതികളിൽ  ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റ് നടത്തുന്നു .
    കണ്ണോം PHC  റോഡ് ഗ്രൗണ്ടിവച്ച് ടൂർണമെന്റ് നടക്കുന്നതായിരിക്കും.
    ആദ്യം രജിസ്റ്റർ ചെയുന്ന 32  ടീമുകൾക്ക് മാത്രമേ അവസരം ലഭിക്കുകയുള്ളു.

    പങ്കെടുക്കാൻ ആഗ്രഹിക്കുന്ന മുഴുവൻ ടീമുകളും FEB -10  മുന്നേ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് .

    കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 

    PRANAV             - 96 33 720 511
    SARATHRAJ      - 98 95 565 197
    RAHIL                - 90 74 737 175


    No comments

    Post Top Ad

    Post Bottom Ad