Header Ads

  • Breaking News

    തളിപ്പറമ്പ് സ്വ​ദേ​ശി മ​സ്ക​റ്റി​ല്‍ മ​രി​ച്ചു



    തളിപ്പറമ്പ്:
    ത​ളി​പ്പ​റമ്പ​ സ്വ​ദേ​ശി മ​സ്ക​റ്റി​ല്‍ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. തൃ​ച്ചം​ബ​ര​ത്ത് താ​മ​സി​ക്കു​ന്ന ജോ​ബി ജോ​സ​ഫ് കാ​നാ​ട്ട്(44) ആ​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ഇ​ന്ന് 4.30 ന് തളിപ്പറമ്പ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ല്‍. ക​രി​മ്പത്തെ പ​രേ​ത​നാ​യ കാ​നാ​ട്ട് ജോ​സ​ഫ് (കൊ​ച്ചേ​ട്ട​ന്‍)-​മേ​രി ദ​മ്പതി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ദീ​പ. മ​ക്ക​ള്‍: നി​ര്‍​മ​ല്‍, മി​ഥു​ന്‍, റോ​ഷ​ന്‍. സ​ഹോ​ദ​ര​ങ്ങ​ള്‍: ടെ​സി, ജെ​ന്നി, മെ​ര്‍​ലി​ന്‍, ജോ​മോ​ന്‍, ജി​മ്മി.

    No comments

    Post Top Ad

    Post Bottom Ad