Header Ads

  • Breaking News

    തെക്കൻ കൃഷ്ണൻ നിര്യാതനായി


    നരിക്കോട് : 
    നരിക്കോട്  ആലിന് സമീപത്തെ തെക്കൻ കൃഷ്ണൻ (67) നിര്യാതനായി. ടി. യശോദയാണ് ഭാര്യ. മക്കൾ: ഷാജി, ഷിജു, ഷിബു. സഹോദരങ്ങൾ:   കുഞ്ഞിരാമൻ, ജാനകി, യശോദ, തമ്പായി, പാറു, മേരി, പരേതനായ ചോയി. സംസ്കാരം ഞായറാഴ്ച രാവിലെ പത്തു മണിക്ക്.

    No comments

    Post Top Ad

    Post Bottom Ad