Header Ads

  • Breaking News

    വിമാനത്താവളത്തിലെ ടെർമിനൽ ബിൽഡിംഗിൽ നിന്നും പുറത്തേക്കുള്ള വഴിയിലെ വിളക്കുകൾ പ്രകാശിക്കുന്നില്ല



    മട്ടന്നൂർ :
     കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ ബിൽഡിംഗിൽ നിന്നും പുറത്തേക്കുള്ള വഴിയിലെ ഇരുപതോളം തെരുവുവിളക്കുകൾ ഇന്നലെ വൈകുന്നേരം മുതൽ അണഞ്ഞ നിലയിൽ.വിമാനത്താവളത്തിന്റ പ്രധാന ഭാഗമായ ഇവിടെ ഇരുട്ടായതിനാൽ വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുവരുന്ന യാത്രക്കാർക്കും അതുവഴി കടന്നു പോകുന്നവർക്ക് ഏറെ പ്രയാസം സൃഷ്ടിച്ചു. വിമാനത്താവള ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾ മാത്രം ആകുമ്പോഴേക്കും വിമാനത്താവളത്തിലെ വിളക്കുകൾ അണഞ്ഞത് ഏറെ പ്രതിഷേധത്തിനിടയാക്കി

    No comments

    Post Top Ad

    Post Bottom Ad