Header Ads

  • Breaking News

    ചൂട്ടാട് ബീച്ച് ഒരുങ്ങി ;ക്രിസ്മസ് – പുതുവത്സര ഫെസ്റ്റിവല്‍


    പുതിയങ്ങാടി:
    ക്രിസ്മസ് – പുതുവത്സരത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചൂട്ടാട് ബീച്ച് ഫെസ്റ്റിവല്‍ ഇന്ന് ആരംഭിച്ചു . വൈകിട്ട് 6ന് ടി വി രാജേഷ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

    ചൂട്ടാട് ബീച്ച് പാർക്ക്, ക്യൂവി എക്സ് പ്രാ എന്റർടെയിൻമെന്റ്, ജില്ലാടറിസം പ്രമോഷൻ കൗൺസിലിന്റെ സഹകരണത്തോടെ ബീച്ച് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്..

    ഫുഡ് ഫെസ്റ്റ്, കോമഡി ഷോ, മൊബൈൽ ഫൊട്ടോഗ്രാഫി മത്സരം , കുട്ടികൾക്കുള്ള ചി ത്രരചന എന്നിവയുണ്ടാകും.. 31 വരെയാണ് ബീച്ച് ഫെസ്റ്റ്.

    No comments

    Post Top Ad

    Post Bottom Ad