Header Ads

  • Breaking News

    മുട്ടം ജമാത്ത് എച്ച് എസ് അംബേദ്കർ കോളനി റോഡ് വാഹനഗതാഗതം നിരോധിച്ചു


    പുതിയങ്ങാടി:
    പുതിയങ്ങാടി മുട്ടം വഴി ജമാത്ത് എച്ച് എസ് അംബേദ്കർ കോളനി റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി ഡിസംബർ  26 മുതൽ 10 ദിവസത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം നിരോധിച്ചു.

    No comments

    Post Top Ad

    Post Bottom Ad