Header Ads

  • Breaking News

    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു ഹരിത കെട്ടിടത്തിനുള്ള ​ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ്.


    മട്ടന്നൂര്‍: 
    കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിനു ഹരിത കെട്ടിടത്തിനുള്ള ​ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഇന്ത്യന്‍ ​ഗ്രീന്‍ ബില്‍ഡിംങ് കൗണ്‍സില്‍ കൊച്ചി ചാപ്റ്റര്‍ ആര്‍ക്കിടെക്റ്റ് എകെ അജിത്തില്‍ നിന്ന് എകെ ശൈലജ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.

    No comments

    Post Top Ad

    Post Bottom Ad