Header Ads

  • Breaking News

    ചൂട്ടപറമ്പ യുവശക്തി വായനശാല ആൻഡ് ഗ്രന്ഥാലയം വനിതാ വേദി രൂപീകരിച്ചു



    കൊട്ടില:
    യുവശക്തി വായനശാല ആൻഡ് ഗ്രന്ഥാലയം ചൂട്ടപറമ്പ,
    കണ്ണോത്തിന്റ നേതൃത്വത്തിൽ വനിതാ വേദി രൂപീകരിച്ചു.
    പരിയാരം മെഡിക്കൽ കോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ.എ കെ ജയശ്രീ ക്ലാസെടുത്തു.ടി.വി വത്സല അധ്യക്ഷയായി, സ്വഗതം കെ.വിദ്യയും ഷംന സന്തോഷ് നന്ദിയും പറഞ്ഞു.
    ഭാരവാഹികൾ:
    യു. ലളിത (സെക്രട്ടറി)
    എം.സുധ പ്രസിഡന്റ്)
    പി. സജിന (ജോയിന്റ് സെക്രട്ടറി)
    വിദ്യ ചന്ദ്രൻ (വൈസ് പ്രസിഡന്റ്)
    സി.സുജാത (ട്രഷറർ)

    No comments

    Post Top Ad

    Post Bottom Ad