Header Ads

  • Breaking News

    വെങ്ങര മൂലക്കിലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം


    പഴയങ്ങാടി:
    വെങ്ങര മൂലക്കിലിൽ പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് മോഷണം. പതിനഞ്ച് പവൻ സ്വർണ്ണവും ആറായിരം രൂപയും കവർന്നു. ഇന്ന് ഉച്ചക്ക് 12  നും 1 മണിക്കും ഇടയിലാണ് സംഭവം.

    അടുക്കളയിലെ വാതിൽ തകർത്ത നിലയിലാണ്..

    സിവിൽ എഞ്ചിനീയർ ആയ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്.. പ്രതിയുടെത് എന്ന് സംശയിക്കുന്ന സിസിടിവി  ദൃശ്യം പോലീസ് പുറത്ത് വിട്ടു..

    No comments

    Post Top Ad

    Post Bottom Ad